Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗ്​ സ്​ഥാനാർഥികൾ...

ലീഗ്​ സ്​ഥാനാർഥികൾ എസ്​.ഡി.പി.​െഎ നേതാക്കളുമായി ചർച്ച നടത്തിയെന്ന്​ -Video

text_fields
bookmark_border
et-muhammed-basheer
cancel


മ​ല​പ്പു​റം: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ എ​സ്.​ഡ ി.​പി.​െ​എ നേ​താ​ക്ക​ളു​മാ​യി മു​സ്​​ലിം​ലീ​ഗ്​ സ്​​ഥാ​നാ​ർ​ഥി​ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ഇ.​ട ി. മു​ഹ​മ്മ​ദ്​ ബ​ഷീ​റും ര​ഹ​സ്യ​ച​ർ​ച്ച ന​ട​ത്തി​യ​താ​യി ആ​ക്ഷേ​പം. എ​സ്.​ഡി.​പി.​െ​എ നേ​താ​ക്ക​ളും ഇ.​ടി​യു ം കു​ഞ്ഞാ​ലി​ക്കു​ട്ടി​യും കൊ​​ണ്ടോ​ട്ടി തു​റ​ക്ക​ലി​ലെ കെ.​ടി.​ഡി.​സി ഹോ​ട്ട​ലി​ൽ​നി​ന്ന്​ പു​റ​ത്തു​പ ോ​കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​യ​താ​ണ്​ വി​വാ​ദ​മാ​യ​ത്.

പി.​എ മു​ന്നി​ലും തൊ​ട്ടു​പി​റ​കി​ൽ ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​റും അ​തി​ന്​ പി​ന്നി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട്​-​എ​സ്.​ഡി.​പി.​െ​എ നേ​താ​ക്ക​ളാ​യ നാ​സ​റു​ദ്ദീ​ൻ എ​ള​മ​ര​വും അ​ബ്​​ദു​ൽ മ​ജീ​ദ്​ ഫൈ​സി​യും വ​രു​ന്ന​താ​ണ്​ ഒ​രു ദൃ​ശ്യ​ത്തി​ലു​ള്ള​ത്. മ​െ​റ്റാ​രു ദൃ​ശ്യ​ത്തി​ൽ ഇ.​ടി​യു​ടെ പി.​എ​ക്കൊ​പ്പം പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പു​റ​ത്തു​വ​രു​ന്ന​താ​യി കാ​ണാം.

എ​സ്.​ഡി.​പി.​െ​എ നേ​താ​ക്ക​ളു​മാ​യി ര​ഹ​സ്യ​ച​ർ​ച്ച ന​ട​ത്തു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​വ​ർ ഹോ​ട്ട​ലി​ലെ​ത്തി​യ​തെ​ന്നാ​ണ്​ ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. സി.​സി.​ടി.​വി​യി​ലെ സ​മ​യ​മ​നു​സ​രി​ച്ച്​ മാ​ർ​ച്ച്​ 13ന്​ ​രാ​ത്രി​യു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ്​ പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ഹോ​ട്ട​ലി​ലെ​ത്തി​യ​പ്പോ​ൾ അ​വി​ചാ​രി​ത​മാ​യാ​ണ്​ എ​സ്.​ഡി.​പി.​െ​എ നേ​താ​ക്ക​ളെ ക​ണ്ട​തെ​ന്ന്​ ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ പ്ര​തി​ക​രി​ച്ചു. സ്വ​ന്ത​മാ​യി സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ പാ​ർ​ട്ടി​യു​മാ​യി എ​ന്ത്​ ച​ർ​ച്ച​യാ​ണ്​ ന​ട​​ത്താ​നു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​വി​ചാ​രി​ത​മാ​യ​ല്ല ക​ണ്ട​തെ​ന്നും ര​ണ്ട്​ രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​യാ​ണ്​ ന​ട​ന്ന​തെ​ന്നും അ​തി​ൽ തെ​റ്റൊ​ന്നു​മി​ല്ലെ​ന്നും അ​ബ്​​ദു​ൽ മ​ജീ​ദ്​ ഫൈ​സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newssdpimalayalam newsleague SDPI Talk
News Summary - Muslim league SDPI Disscussion-Kerala news
Next Story