Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലീഗിന്റേത് മതഭീകര സംഘടനകളുടെ ശബ്ദം –പി.കെ. കൃഷ്ണദാസ്
text_fieldsbookmark_border
കോഴിക്കോട്: ബാബരി കേസ് വിധിയിൽ മുസ്ലിം ലീഗിെൻറ എതിർപ്പ് മതഭീകര സംഘടനകളുട െ ശബ്ദമാണെന്നും ഇക്കാര്യത്തിൽ സഖ്യകക്ഷിയായ കോൺഗ്രസ് നിലപാട് വ്യക്തമാക്കണെ മന്നും ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ് അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ലീഗിെൻറ പ്രസ്താവന നിരാശജനകമാണെന്ന് കൃഷ്ണദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ലീഗ് 1947നു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുപോയിരിക്കുകയാണ്. രാജ്യം മുഴുവൻ വിധിയെ അംഗീകരിച്ചെന്നും കൃഷ്ണദാസ് അവകാശെപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
