Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഭയരഹിത ഇന്ത്യ,...

‘ഭയരഹിത ഇന്ത്യ, എല്ലാവർക്കുമുള്ള ഇന്ത്യ’; ദേശവ്യാപക കാമ്പയിനുമായി മുസ്​ലിംലീഗ്​

text_fields
bookmark_border
MUSLIM LEAGUE
cancel

കോ​ഴി​ക്കോ​ട്​: ന്യൂ​ന​പ​ക്ഷ പി​ന്നാ​ക്ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന്​ ഭാ​ര​ത​ത്തി​​െൻറ പൈ​ത ൃ​ക​ത്തെ ത​ക​ർ​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​​െൻറ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ‘ഭ​യ​ര​ഹി​ത ഇ​ന്ത്യ, എ​ല്ലാ​വ​ർ​ക്കു​മു​ള്ള ഇ​ന്ത്യ’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ദേ​ശ​വ്യാ​പ​ക കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കാ​ൻ മു​സ്​​ലിം ലീ​ഗ്​ ദേ​ശീ​യ രാ​ഷ്​​ട്രീ​യ കാ​ര്യ സ​മി​തി (പി.​എ.​സി) തീ​രു​മാ​നി​ച്ചു. രാ​ജ്യ​ത്തെ ക​ടു​ത്ത സാ​മ്പ​ത്തി​ക ത​ക​ർ​ച്ച മൂ​ടി​വെ​ക്കാ​ൻ വ​ർ​ഗീ​യ​ത​യും വി​ഭാ​ഗീ​യ​ത​യും ഉ​പ​യോ​ഗി​ച്ച്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ക​യാ​ണ്.

മ​തേ​ത​ര​ക​ക്ഷി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ഇ​തി​നെ​തി​രെ പ്ര​തി​രോ​ധ​നി​ര കെ​ട്ടി​പ്പ​ട​ു​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​‍​െൻറ ഭാ​ഗ​മാ​യി മു​സ്​​ലിം​ലീ​ഗ്​ സം​സ്​​ഥാ​ന ത​ല​സ്​​ഥാ​ന​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ളും ഡ​ൽ​ഹി​യി​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​വും ന​ട​ത്തും. ലീ​ഗ്​ ഹൗ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പി.​എ.​സി ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട്​ ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ കെ.​എം. ഖാ​ദ​ർ മൊ​യ്​​തീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ, ട്ര​ഷ​റ​ർ പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്, സീ​നി​യ​ർ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എം.​പി. അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി, സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്, വ​നി​താ​ലീ​ഗ്​ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. നൂ​ർ​ബീ​നാ റ​ഷീ​ദ്, യൂ​ത്ത്​ ലീ​ഗ്​ ദേ​ശീ​യ സെ​ക്ര​ട്ട​റി സി.​കെ. സു​ബൈ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

അ​ടി​യ​ന്ത​രാ​വ​സ്​​ഥ​കാ​ല​ത്തേ​ക്കാ​ൾ വ​ലി​യ അ​ര​ക്ഷി​താ​വ​സ്​​ഥ​യാ​ണ്​ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യ ക​ശ്​​മീ​രി​ലെ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളും ക​ശ്​​മീ​രി ജ​ന​ത​യും അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന്​ ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsmalayalam newsnational campaign
News Summary - Muslim League National campaign-Kerala News
Next Story