Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ്; മലപ്പുറത്ത് ലീഗ് അടിയന്തര നേതൃയോഗം

text_fields
bookmark_border
ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ്; മലപ്പുറത്ത് ലീഗ് അടിയന്തര നേതൃയോഗം
cancel
camera_alt

File Photo

മലപ്പുറം: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മലപ്പുറത്ത് മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം ചേരുന്നു. അറസ്റ്റ് സാഹചര്യവും തുടർനടപടികളും യോഗത്തിൽ ചർച്ചയാവും.

ഇബ്രാഹിംകുഞ്ഞിനെതിരെ നടപടിക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. നേരത്തെ, ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി. കമറുദ്ദീൻ എം.എൽ.എയെ അറസ്റ്റ് ചെയ്തപ്പോൾ ലീഗ് നടപടി കൈക്കൊണ്ടിരുന്നില്ല. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാവും ഇബ്രാഹിംകുഞ്ഞിന്‍റെ കാര്യത്തിലും ലീഗ് തീരുമാനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story