Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിം ലീഗ്​...

മുസ്​ലിം ലീഗ്​ നേതാക്കൾ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
മുസ്​ലിം ലീഗ്​ നേതാക്കൾ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
cancel

കോഴ​ിക്കോട്​: മുസ്​ലിം ലീഗ്​ നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങളും താമശ്ശേരി ബിഷപ്പ്​ മാർ റെമജിയോസ്​ ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തി.

ക്രിസ്​മസ്​ ആഘോഷത്തിൽ പ​ങ്കെടുക്കാനായി​ ഇരുവരും മലപ്പുറം കുന്നുമ്മൽ സെന്‍റ്​ ഫെറോന പള്ളിയിൽ എത്തിയിരുന്നു. കേക്ക്​ മുറിച്ച്​ ആശംസകൾ കൈമാറുകയും ചെയ്​തു. തുടർന്നാണ്​ തൊട്ടടുത്ത പള്ളിയിൽ എത്തിയ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്​.

അപ്രതീക്ഷിത കൂടിക്കാഴ്ചയാണെന്നാണ്​ നേതാക്കൾ ഇതേക്കുറിച്ച്​ പറയുന്നതെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്ത സാഹചര്യത്തിൽ നടത്തിയ കൂടിക്കാഴ്ചക്ക്​ വലിയ രാഷ്​ട്രീയ പ്രാധാന്യമുണ്ടെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim league leadersThamarassery Bishop
News Summary - muslim league leaders met with thamarassery bishop
Next Story