Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുനലൂരിലും...

പുനലൂരിലും ചടയമംഗലത്തും മുസ്ലീം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
പുനലൂരിലും ചടയമംഗലത്തും മുസ്ലീം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
cancel

കൊല്ലം: പുനലൂരിൽ നൗഷാദ് യുനൂസിനെയും ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെയും മുസ്ലീം ലീഗ് സ്ഥാനാർഥികളായി പ്രഖ്യാപിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം ജില്ലാ നേതൃത്വത്തെ അറിയിച്ചു. നേരത്തെ ചടയമംഗലം സീറ്റ് കോൺഗ്രസിന് വിട്ടുനൽകി പുനലൂരിൽ മത്സരിക്കാനാണ് ലീഗ് തീരുമാനിച്ചത്. ചേലക്കരയിൽ യു.ഡി.എഫ് സ്വതന്ത്രനായാണ് ശിവൻ വീട്ടിക്കുന്ന് മത്സരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueCandidatesUDF
News Summary - Muslim League announces candidates in Punalur and Chadayamangalam
Next Story