Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.​കെ. മുഹമ്മദിനെ...

കെ.​കെ. മുഹമ്മദിനെ ആദരിക്കുന്ന ചടങ്ങിൽ നിന്ന്​ ലീഗ്​ നേതാക്കൾ വിട്ടുനിൽക്കും

text_fields
bookmark_border
kk-muhammed
cancel

ന്യൂ​ഡ​ൽ​ഹി: ബാ​ബ​രി ഭൂ​മി കേ​സി​​​െൻറ അ​ന്തി​മ​വാ​ദം അ​വ​സാ​നി​ക്കാ​നി​രി​ക്കെ ​ പ്ര​മു​ഖ ഇം​ഗ്ലീ​ഷ്​ പ​ ത്ര​ത്തി​ന്​ അ​ഭി​മു​ഖം ന​ൽ​കി വി​വാ​ദ​ത്തി​ലാ​യ ​മ​ല​യാ​ളി പു​രാ​വ​സ്​​തു വി​ദ​ഗ്​​ധ​ൻ​ കെ.​കെ. മു​ഹ​മ്മ​ ദി​നെ സ​ർ സ​യ്യി​ദ് ദി​നാ​ഘോ​ഷ​ത്തി​ൽ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ നി​ന്ന്​ മു​സ്​​ലിം ലീ​ഗ്​ നേ​താ​ക്ക​ൾ വി ​ട്ടു​നി​ൽ​ക്കും.

കേ​ര​ള​ത്തി​ലെ അ​ലീ​ഗ​ഢ്​ പു​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രി​ൽ ഫാ​റൂ​ഖ്​ കോ​ള​ജി​ൽ സ ം​ഘ​ടി​പ്പി​ക്കു​ന്ന സ്വീ​ക​ര​ണ​ത്തി​നെ​തി​രെ എം.​എ​സ്.​എ​ഫ്​ ദേ​ശീ​യ സം​സ്​​ഥാ​ന ക​മ്മി​റ്റി​ക​ളും അ​ലീ​ ഗ​ഢ്​​ കാ​മ്പ​സ്​ യൂ​നി​റ്റും ശ​ക്​​ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​തി​​നെ തു​ട​ർ​ന്നാ​ണ്​ മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ബ്​​ദു​റ​ബ്ബ്​​​ അ​ട​ക്ക​മു​ള്ള ലീ​ഗ്​ നേ​താ​ക്ക​ൾ വി​ട്ടു നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഫാ​ഷി​സ​ത്തി​നെ​തി​രെ മ​തേ​ത​ര​​ബോ​ധ​മു​ള്ള രാ​ജ്യ​ത്തെ മു​ഴു​വ​ൻ ആ​ളു​ക​ളും ഒ​ന്നി​ച്ചു​നി​ന്നു പോ​രാ​ടു​ന്ന ഘ​ട്ട​ത്തി​ൽ സം​ഘ്​​പ​രി​വാ​ർ അ​ജ​ണ്ട ഏ​റ്റെ​ടു​ത്ത മു​ഹ​മ്മ​ദി​ന്​ ഇ​ത്ത​ര​മൊ​രു സ്വീ​ക​ര​ണം ന​ൽ​ക​രു​താ​യി​രു​ന്നു​വെ​ന്ന്​ എം.​എ​സ്.​എ​ഫ്​ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ടി.​പി. അ​ശ്​​റ​ഫ​ലി​യും വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​ഹ്​​മ​ദ്​ സാ​ജു​വും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബാ​ബ​രി മ​സ്ജി​ദ് വി​ഷ​യ​ത്തി​ല​ട​ക്കം തീ​വ്ര​ഹി​ന്ദു​ത്വ അ​ജ​ണ്ട​ക​ൾ​ക്ക് സ​ഹാ​യ​മാ​കും​വി​ധം ച​രി​ത്ര വ​സ്തു​ത​ക​ളെ വ​ള​ച്ചൊ​ടി​ച്ച് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള കെ.​കെ. മു​ഹ​മ്മ​ദി​നെ അ​ലീ​ഗ​ഢ്​​ മു​സ്​​ലിം യൂ​നി​വേ​ഴ്സി​റ്റി കേ​ര​ള ഓ​ൾ​ഡ് സ്​​റ്റു​ഡ​ൻ​റ്​​സ്​​ അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ്​ കോ​ള​ജി​ൽ 19ന്​ ​ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ ആ​ദ​രി​ക്കു​ന്ന​ത് നീ​തി​യു​ക്ത​മ​ല്ലെ​ന്ന്​ എം.​എ​സ്.​എ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബാ​ബ​രി വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം നി​ര​ത്തി​യ വാ​ദ​ങ്ങ​ളെ​ല്ലാം വ​സ്തു​ത വി​രു​ദ്ധ​മാ​ണെ​ന്നും ച​രി​ത്ര​ത്തെ വി​ക​ല​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഒ​രു​ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും വ്യ​ക്​​ത​മാ​ക്കി ച​രി​ത്ര​കാ​ര​നും അ​ലീ​ഗ​ഢ്​ വി​സി​റ്റി​ങ്​ പ്ര​ഫ​സ​റു​മാ​യ ഇ​ർ​ഫാ​ൻ ഹ​ബീ​ബ്, ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി സ​യ്യി​ദ് ന​ദീം അ​ലി റി​സ്‌​വി, ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശ​ല മു​ൻ ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി ഡി.​എ​ൻ ഝാ ​തു​ട​ങ്ങി​യ പ്ര​മു​ഖ ച​രി​ത്ര​കാ​ര​ന്മാ​രും രം​ഗ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം അ​നു​മോ​ദ​ന​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് എം.​എ​സ്.​എ​ഫ് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsmalayalam newsKK Muhammed
News Summary - Muslim League Boycott KK Muhammed Honoring Ceremony -Kerala News
Next Story