Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.​പി.​എം...

സി.​പി.​എം പ്ര​വ​ർ​ത്ത​ക​​െൻറ കൊല: ക്വ​േട്ടഷൻ സംഘാംഗം അറസ്​റ്റിൽ

text_fields
bookmark_border
സി.​പി.​എം പ്ര​വ​ർ​ത്ത​ക​​െൻറ കൊല: ക്വ​േട്ടഷൻ സംഘാംഗം അറസ്​റ്റിൽ
cancel

കാ​യം​കു​ളം: സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ എം.​എ​സ്.​എം സ്കൂ​ളി​ന് സ​മീ​പം വൈ​ദ്യ​ൻ​ത​റ​യി​ൽ വീ​ട്ടി​ൽ സി​യാ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ക്വ​േ​ട്ട​ഷ​ൻ സം​ഘാം​ഗം അ​റ​സ്​​റ്റി​ൽ. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ എ​രു​വ ചെ​റു​കാ​വി​ൽ വി​ഠോ​ബ ഫൈ​സ​ലാ​ണ് (32) അ​റ​സ്​​റ്റി​ലാ​യ​ത്.

സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ മു​ഖ്യ​പ്ര​തി​യാ​യ എ​രു​വ സ​ക്കീ​ന മ​ൻ​സി​ലി​ൽ വെ​റ്റ മു​ജീ​ബ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട എ​രു​വ സ്വ​ദേ​ശി വി​ള​ക്ക് ഷ​ഫീ​ഖി​നാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. സം​ഭ​വം പൊ​ലീ​സി​നെ അ​റി​യി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കാ​വി​ൽ നി​സാ​മി​നെ കാ​യം​കു​ളം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

സം​ഭ​വ ദി​വ​സം ഗ​വ. ആ​ശു​പ​ത്രി​യി​ൽ​നി​ന്നാ​ണ് ഫൈ​സ​ലി​നെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​തേ​സ​മ​യം, വെ​റ്റ മു​ജീ​ബി​നെ ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മെ കേ​സി​നെ​ക്കു​റി​ച്ച വ്യ​ക്ത​ത വ​രു​ത്താ​ൻ ക​ഴി​യൂ​വെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. കേ​സി​ൽ മ​റ്റു​പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന​തും അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി 10ഓ​ടെ അ​ഗ്​​നി​ര​ക്ഷാ നി​ല​യ​ത്തി​ന് സ​മീ​പ​മാ​ണ് സി​യാ​ദ് കൊ​ല്ല​പ്പെ​ട്ട​ത്.

സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ച് നി​ൽ​ക്ക​വെ ബൈ​ക്കി​ലെ​ത്തി​യ വെ​റ്റ മു​ജീ​ബും കൂ​ട്ടാ​ളി​യും ചേ​ർ​ന്ന്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmKayamkulam murdersiyad murder
Next Story