Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാർ പരിസരത്തെ കൊല;...

ബാർ പരിസരത്തെ കൊല; ആറ് പ്രതികൾ കൂടി അറസ്​റ്റിൽ

text_fields
bookmark_border
ബാർ പരിസരത്തെ കൊല; ആറ് പ്രതികൾ കൂടി അറസ്​റ്റിൽ
cancel

കാ​യം​കു​ളം: ബാ​ർ പ​രി​സ​ര​ത്തെ ത​ർ​ക്ക​ത്തി​നി​ടെ പ്ര​തി​ശ്രു​ത വ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സ​ഹ ാ​യി​ക​ളാ​യ ആ​റ് പ്ര​തി​ക​ൾ കൂ​ടി അ​റ​സ്​​റ്റി​ൽ. കൃ​ത്യം ന​ട​ത്തി​യ മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​തി​നാ​ണ് ഇ​വ​ർ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​ത്. ഇ​തോ​ടെ ക​രീ​ല​ക്കു​ള​ങ്ങ​ര ക​രു​വ​റ്റം​കു​ഴി പു​ത്ത​ൻ​പു​ര​യി​ൽ താ​ജു​ദ്ദീ​​െൻറ മ​ക​ൻ ഷ​മീ​ർ​ഖാ​നെ (24) കാ​ർ ക​യ​റ്റി കൊ​ല്ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളും അ​റ​സ്​​റ്റി​ലാ​യ​ി.

കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​െ​ങ്ക​ടു​ത്ത കാ​യം​കു​ളം മാ​ർ​ക്ക​റ്റ് പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ അ​ജ്മ​ൽ (20), എ​രു​വ പ​ടി​ഞ്ഞാ​റ് മേ​നാ​ന്ത​റ​യി​ൽ സ​ഹ്ൽ (21) എ​ന്നി​വ​രെ തീ​വ​ണ്ടി​യി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ റെ​യി​ൽ​വേ പ്രൊ​ട്ട​ക്​​ഷ​ൻ ഫോ​ഴ്സി​െൻറ സ​ഹാ​യ​ത്തോ​ടെ സേ​ല​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കാ​ർ ഒാ​ടി​ച്ചി​രു​ന്ന കാ​യം​കു​ളം ക​ണ്ണ​മ്പ​ള്ളി​ഭാ​ഗം െഎ​ക്യ​ജ​ങ്ഷ​ൻ വ​ലി​യ​വീ​ട്ടി​ൽ ഷി​യാ​സി​നെ (21) സം​ഭ​വ​ദി​വ​സം​ത​ന്നെ കി​ളി​മാ​നൂ​രി​ൽ​നി​ന്ന്​ പി​ടി​കൂ​ടി.

ഇ​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കി​യ കി​ളി​മാ​നൂ​ർ മ​ഠ​ത്തി​ൽ​കു​ന്ന് ഇൗ​ശ്വ​രി​ഭ​വ​ന​ത്തി​ൽ സു​ഭാ​ഷ് (29), എ​രു​വ പ​ടി​ഞ്ഞാ​റ് തു​രു​ത്തി​യി​ൽ ആ​ഷി​ഖ്​ (24), എ​രു​വ പ​ടി​ഞ്ഞാ​റ് പു​ത്ത​ൻ​പു​ര വ​ട​ക്ക​തി​ൽ അ​ജ്മ​ൽ (23), കാ​യം​കു​ളം ന​മ്പ​ല​ശ്ശേ​രി​ൽ ഫ​ഹ​ദ് (19), ചി​റ​ക്ക​ട​വം ആ​േ​ൻ​റാ വി​ല്ല​യി​ൽ റോ​ബി​ൻ (23), ചേ​രാ​വ​ള്ളി തു​ണ്ടി​ൽ തെ​ക്ക​തി​ൽ ശ​ര​ത് (19) എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​തി​ക​ൾ. ഇ​തി​ൽ സു​ഭാ​ഷ്​ മ​റ്റൊ​രു കേ​സി​ൽ റി​മാ​ൻ​ഡി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskayamkulam murder
News Summary - murder case six culprits arrested -kerala news
Next Story