Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാർ: നിയമപരമായി ചെയ്യേണ്ടത് ഹൈകോടതി ചെയ്തെന്ന് റവന്യൂ മന്ത്രി

text_fields
bookmark_border
മൂന്നാർ: നിയമപരമായി ചെയ്യേണ്ടത് ഹൈകോടതി ചെയ്തെന്ന് റവന്യൂ മന്ത്രി
cancel

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത നിർമാണം സംബന്ധിച്ച് നിയമപരമായി ചെയ്യേണ്ടത് ഹൈകോടതി ചെയ്തതെന്ന് റവന്യൂ മന ്ത്രി ഇ. ചന്ദ്രശേഖരൻ. സബ് കലക്ടറുടെ നിലപാടിനെ കുറിച്ച് മുമ്പ് അഭിപ്രായം അറിയിച്ചിരുന്നു. ഈ അഭിപ്രായം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി.

അതേസമയം, നിർമാണ പ്രവർത്തനങ്ങൾ തുടരാൻ അനുമതി ആവശ്യപ്പെട്ട് മൂന്നാർ പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും റവന്യൂ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിക്ക് കത്ത് കൈമാറി. പൊതുതാൽപര്യം മുൻനിർത്തിയാണ് കെട്ടിട നിർമാണമെന്ന് കത്തിൽ വിവരിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Munnar Land issue E chandrasekaran -Kerala News
Next Story