Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്നാർ ഭൂമി പ്രശ്നം: െചാവ്വാഴ്ച 10 പഞ്ചായത്തുകളിൽ സി.പി.എം ഹർത്താൽ
text_fieldsbookmark_border
മൂന്നാർ: എം.പിയുടെ പട്ടയം റദ്ദാക്കിയ നടപടിയോടെ കൂടുതൽ കലങ്ങിയ മൂന്നാർ ഭൂമി പ്രശ്നത്തിൽ റവന്യൂ വകുപ്പിനെതിരെ ഇടുക്കിയിലെ പത്ത് പഞ്ചായത്തുകളിൽ ഹർത്താൽ നടത്താൻ സി.പി.എം തീരുമാനം. ഇൗ മാസം 21ന് മൂന്നാർ, വട്ടവട, കാന്തല്ലൂർ, ചിന്നക്കനാൽ, പള്ളിവാസൽ, ബൈസൺവാലി, മറയൂർ, ശാന്തൻപാറ, വെള്ളത്തൂവൽ, ദേവികുളം പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം. വ്യാപാരികളുടെയും കെട്ടിടമുടമകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന ഹർത്താലിൽനിന്ന് സി.പി.െഎ വിട്ടുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
