Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്നാർ: വകുപ്പ് മന്ത്രിയറിയാതെ സർക്കാർ യോഗം വിളിക്കുമെന്ന് തോന്നുന്നില്ല- ഉമ്മൻ ചാണ്ടി
text_fieldsbookmark_border
പത്തനംതിട്ട: മൂന്നാർ കയ്യേറ്റ മൊഴിപ്പിക്കുന്നതിൽ വകുപ്പ് മന്ത്രിയറിയാതെ സർക്കാർ യോഗം വിളിക്കുമെന്ന് തോന്നുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മൂന്നാറിൽ കയ്യേറ്റ മൊഴിപ്പിക്കുന്നതിൽ സർക്കാരിന് ഏകോപനം നഷ്ടമായി. കർഷകരെ സംരക്ഷിച്ച് കയ്യേറ്റക്കാരെ ഒഴിപ്പിക്കുകയാണ് വേണ്ടത്. കയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായി കണ്ടിട്ടാകണം നടപടികൾ വേണ്ടതെന്നും ഉമ്മൻചാണ്ടി റാന്നിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
