Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്നാര്‍ ഭരിക്കുന്നത് മണി പവറും പവര്‍ മണിയും -കുമ്മനം
text_fieldsbookmark_border
കൊച്ചി: മൂന്നാര്‍ ഭരിക്കുന്നത് മണി പവറും പവര്‍ മണിയുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വലിയ കെട്ടിട മാഫിയകളും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. സത്യത്തിനും ധർമത്തിനും വേണ്ടി പ്രവർത്തിക്കുന്നവരെ സർക്കാർ പിന്തുണക്കുകയാണ് വേണ്ടത്. എന്നാൽ, മുദ്രകുത്തി ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നു. ദേവികുളം സബ് കലക്ടറെ ആര്‍.എസ്.എസുകാരനെന്ന് വിളിച്ചത് സംഘടനക്കുള്ള അംഗീകാരമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
