Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്നാർ യോഗം: റവന്യു മന്ത്രി പങ്കെടുക്കാത്തത് അസൗകര്യം മൂലമാകാം -കോടിയേരി
text_fieldsbookmark_border
തിരുവനന്തപുരം: മൂന്നാറിലെ 22 സെന്‍റ് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ റവന്യുമന്ത്രി പങ്കെടുക്കാത്തത് അസൗകര്യം മൂലമാകാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിക്ക് മറ്റ് പരിപാടികളുണ്ടാകാം. സി.പി.എമ്മിന് യോഗത്തെ കുറിച്ച് അറിയില്ല. അത് സര്‍ക്കാറിന്‍റെ കാര്യമാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
Next Story
