Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വന്തം ഓട്ടോറിക്ഷ...

സ്വന്തം ഓട്ടോറിക്ഷ ആംബുലൻസാക്കി നഗരസഭ കൗൺസിലർ

text_fields
bookmark_border
സ്വന്തം ഓട്ടോറിക്ഷ ആംബുലൻസാക്കി നഗരസഭ കൗൺസിലർ
cancel

പരവൂർ: സ്വന്തം ഓട്ടോറിക്ഷ താത്കാലിക ആംബുലൻസ് ആക്കി സൗജന്യ സേവനത്തിനിറങ്ങിയ യുവാവായ നഗരസഭ കൗൺസിലർ മാതൃകയാകുന്നു. പരവൂർ നഗരസഭയിലെ പെരുമ്പുഴ വാർഡ് കൗൺസിലറായ വിജയ് പരവൂരാണ് തന്‍റെ വാഹനം ആംബുലൻസ് ആക്കിയത്. യൂത്ത്​ കോൺഗ്രസ്​ നേതാവ്​ കൂടിയാണ്​ വിജയ്​.

തന്‍റെ ചെറിയ വരുമാനത്തിൽ നിന്നും തുക ചെലവഴിച്ച് സൗജന്യമായാണ് സേവനം നടത്തുന്നത്. രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റാവശ്യങ്ങൾക്കും എപ്പോൾ വിളിച്ചാലും പി.പി.ഇ കിറ്റ് ധരിച്ച് വിജയ് സ്ഥലത്തേത്തും. ഇത് ഒട്ടേറെ ആളുകൾക്ക് അനുഗ്രഹമാകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth congressauto ambulance
News Summary - Municipal Councillor auto ambulance
Next Story