Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഗരസഭ-സഹകരണ ബാങ്ക്​: പ്രശ്‌ന പരിഹാരത്തിനായി യു.ഡി.എഫ്​ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി

text_fields
bookmark_border
UDF
cancel

തിരുവനന്തപുരം: തൊടുപുഴ നഗരസഭ തെരഞ്ഞെടുപ്പിലും സേനാപതി സഹകരണ ബാങ്ക്​ തെരഞ്ഞെടുപ്പിലുമുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത്​ പരിഹരിക്കാനായി യു.ഡി.എഫ്​ മൂന്നംഗ സമിതിയെ നിയോഗിച്ചു. ജോസഫ് വാഴയ്ക്കന്‍, മോന്‍സ് ജോസഫ് എം.എൽ.എ, മുഹമ്മദ് ഷാ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Municipal Corporation-Cooperative Bank: UDF appointed a three-member committee to resolve the issue
Next Story