Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി ഗ്രാന്റ് മുഫ്തിയുമായി മുനവ്വറലി തങ്ങൾ കൂടിക്കാഴ്ച്ച നടത്തി

text_fields
bookmark_border
സൗദി ഗ്രാന്റ് മുഫ്തിയുമായി മുനവ്വറലി തങ്ങൾ കൂടിക്കാഴ്ച്ച നടത്തി
cancel

മലപ്പുറം: സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലു ശൈഖുമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച്ച നടത്തി. റിയാദിലെ മുഫ്തി ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭ ചെയർമാനാണ് അദ്ദേഹം. മുതിർന്ന പണ്ഡിതനായ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലു ശൈഖുമായി പാണക്കാട് നിന്നുള്ള ഒരു നേതാവ് കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായാണ്.

സൗദി ഗ്രാന്റ് മുഫ്തിയെ സന്ദർശിച്ച വിവരം തന്‍റെ ഫേസ്ബുക്ക് പേജിൽ മുനവ്വറലി ശിഹാബ് തങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Munavvar Ali Shihab Thangal visited saudi grand mufti
Next Story