Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശശി തരൂരിനെ പിന്തുണച്ച് മുനവ്വറലി തങ്ങൾ
text_fieldsbookmark_border
തിരുവനന്തപുരം: മോദി അനുകൂല പരാമർശത്തിൽ ശശി തരൂരിനെ പിന്തുണച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറല ി ശിഹാബ് തങ്ങൾ. ശശി തരൂരിൻെറ പുസ്തകം വായിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് മുനവ്വറലി പിന്തുണ അറിയിച്ചത്.
ഫാസിസത്തിൻെറ സ്വഭാവവും അത് എങ്ങനെയാണ് ഇന്ത്യൻ ജനാധിപത്യത്തിന് അന്ത്യം കുറിക്കുന്നതെന്നും തരൂർ പുസ്തകത്തിൽ കൃത്യമായി വിവരിക്കുന്നുണ്ട്. കേന്ദ്രസർക്കാറും പ്രധാനമന്ത്രിയും നടത്തുന്ന നീതി നിഷേധങ്ങൾക്കെതിരെ പാർലമെൻറിനകത്തും പുറത്തും നിരന്തരമായി ശബ്ദിച്ചയാളാണ് തരൂർ. അദ്ദേഹത്തിൻെറ നിലപാട് ശക്തമാണ്. ഒരു ഗൂഢാലോചനക്കും തരൂരിനെ തകർക്കാൻ സാധിക്കില്ലെന്ന് മുനവ്വറലി ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
