Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുനമ്പം...

മുനമ്പം മനുഷ്യക്കടത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസ്

text_fields
bookmark_border
Boat.
cancel

കൊച്ചി: മുനമ്പം മനുഷ്യക്കടത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു​. ഇൻറർപോൾ ആ ണ്​ നോട്ടീസ്​ പുറപ്പെടുവിച്ചത്​. ബോട്ടിൽ പോയതായി കണ്ടെത്തിയ 100 പേരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ്​ തിരച്ചിൽ നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്​​. മനുഷ്യക്കടത്തിൻെറ ഭാഗമായി 248 പേരോളം​​ ബോട്ടിൽ പോയെന്നാണ്​​ സൂചന.

ജനുവരി 12നാണ് പ്രതികൾ നടത്തിയ ഗൂഢാലോചനയെത്തുടർന്ന് മതിയായ യാത്രരേഖകളില്ലാതെ മുനമ്പത്തുനിന്ന് ആസ്ട്രേലിയയിലേക്ക് എന്ന പേരിൽ ആളുകളെ കയറ്റിവിട്ടത്. ജനുവരി ഏഴിന് പ്രതികൾ മുനമ്പത്തുനിന്ന് 1.2 കോടി രൂപക്ക് വാങ്ങിയ ബോട്ടിലായിരുന്നു കടത്ത്​. വിവിധ സംസ്ഥാനങ്ങളിൽനിന്നും ശ്രീലങ്കയിൽനിന്നും എത്തിയവരാണ് ബോട്ട്മാർഗം രാജ്യം വിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human traffickingMunambam
News Summary - munambam human trafficking-kerala news
Next Story