Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുനമ്പം: കമീഷന് അക്ഷേപങ്ങൾ സമര്‍പ്പിക്കാം
text_fieldsbookmark_border
കൊച്ചി: മുനമ്പം ഭൂവിഷയത്തില്‍ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്യാന്‍ നിയോഗിച്ച സി.എന്‍. രാമചന്ദ്രന് നായര്‍ കമീഷൻ മുമ്പാകെ ആക്ഷേപങ്ങൾ സമര്‍പ്പിക്കാം.
വിഷയവുമായി ബന്ധപ്പെട്ടവര്‍ക്ക് പരാതികള്‍, അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍ തുടങ്ങിയവ തപാല്‍മുഖേനയും സര്‍ക്കാര്‍ പ്രവൃത്തിദിനങ്ങളില്‍ കാക്കനാട് ഓഫിസില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ നേരിട്ടും സമര്‍പ്പിക്കാം. തപാല്‍ വിലാസം: 1 ബി, ഭവാനി, കുന്നുംപുറം, കാക്കനാട്, പിന്-682 030.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

