Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുംബൈയിൽനിന്ന് കേരളത്തിലേക്കുള്ള ശ്രമിക് ട്രെയിൻ റദ്ദാക്കി
text_fieldsbookmark_border
മുംബൈ: മുംബൈയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടേണ്ട ശ്രമിക് ട്രയിൻ റദ്ദാക്കി. സംസ്ഥാനം എതിർപ്പ് അറിയിച്ചതിനെ തുടർന്നാണ് ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് പുറപ്പെടേണ്ട െട്രയിൻ അവസാന നിമിഷം റദ്ദാക്കിയത്.
ക്വാറൻറീൻ സംവിധാനങ്ങൾക്ക് സാവകാശം ആവശ്യമുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിക്കരുതെന്ന് മഹാരാഷ്ട്ര സർക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് െട്രയിൻ റദ്ദാക്കാൻ നിർദേശം നൽകിയത്.
Next Story
