Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോഗ്യ മന്ത്രിയെ...

ആരോഗ്യ മന്ത്രിയെ കോവിഡ് റാണിയെന്ന് പരിഹസിച്ച് മുല്ലപ്പള്ളി

text_fields
bookmark_border
Mullappilly-Ramachandran.jpg
cancel

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വും ആ​ക്ഷേ​പ​വു​മാ​യി കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​​ച​​​​ന്ദ്ര​ൻ. ഇ​പ്പോ​ൾ കോ​വി​ഡ്​ റാ​ണി എ​ന്ന പേ​രി​നാ​യി പ​രി​ശ്ര​മി​ക്കു​ന്ന​തു​പോ​ലെ​ നി​പ കാ​ല​ത്ത്​  നി​പ രാ​ജ​കു​മാ​രി എ​ന്ന ​പ​ദ​വി​ക്കാ​യു​ള്ള മ​ത്സ​ര​മാ​ണ്​ മ​ന്ത്രി കോ​ഴി​ക്കോ​ട്​ ന​ട​ത്തി​യ​തെന്ന് അദ്ദേഹം പറഞ്ഞു.

 

നി​പ രോ​ഗം കോ​ഴി​ക്കോ​ട്​ പി​ടി​പെ​ട്ട കാ​ല​ത്ത്​ അ​തി​​െൻറ എ​ല്ലാ ക്രെ​ഡി​റ്റും പ​ല​രും അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള ഒ​രു​കൂ​ട്ടം ഡോ​ക്​​ട​ർ​മാ​രും ന​ഴ്​​സു​മാ​രു​മാ​ണ്​ ​േരാ​ഗ​പ്ര​തി​രോ​ധ​ത്തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. െഗ​സ്​​റ്റ് ആ​ർ​ട്ടി​സ്​​റ്റ്​ എ​ന്ന നി​ല​യി​ലാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രി അ​വി​ടെ ത​മ്പ​ടി​ച്ച​ത്​ -മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു.

ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​മ​ര​​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം. 

മുല്ലപ്പള്ളിയുടെ  പ്രസ്​താവനക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ്​ ഉയർന്നത്​. തൊഴിൽ രംഗത്തെ സ്​ത്രീകൾക്കെതിരായ അതിക്രമത്തി​​െൻറ പരിധിയിൽ ഉൾപ്പെടുത്തി നിയമ നടപടി സ്വീകരിക്കണമെന്ന അഭിപ്രായമടക്കം ഉയർന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsHealth MinisterMullappally RamachandranKK Shailaja Teacher
News Summary - mullappilly ramachandrean against health minister K K Shailaja-Kerala news
Next Story