Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാറിൽ...

മുല്ലപ്പെരിയാറിൽ ജലനിരപ്പ്​ ഉയരുന്നു; നെഞ്ചിടിപ്പിൽ ജനം

text_fields
bookmark_border
മുല്ലപ്പെരിയാറിൽ ജലനിരപ്പ്​ ഉയരുന്നു; നെഞ്ചിടിപ്പിൽ ജനം
cancel

ക​ട്ട​പ്പ​ന: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​​േ​മ്പാ​ൾ ഉ​റ​ക്കം ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ പെ​രി​യാ​ർ തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​വു​ക​യും ഡാ​മി​ലെ ജ​ല​നി​ര​പ്പ്  ഉ​യ​രാ​ൻ തു​ട​ങ്ങു​ക​യും ചെ​ത്​​ത​തോ​ടെ മു​ല്ല​പ്പെ​രി​യാ​ർ ന​ദീ​തീ​ര​വാ​സി​ക​ൾ​ക്ക്​ നെ​ഞ്ചി​ടി​പ്പ്​ കൂ​ടു​ക​യാ​ണ്.

ഡാ​മി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന ജ​ല​ത്തി​​​െൻറ അ​ള​വ് വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും ജ​ല​നി​ര​പ്പ്  നി​യ​ന്ത്രി​ക്കാ​നാ​യി​ട്ടി​ല്ല. ഡാ​മി​​​െൻറ വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത്​ ന​ല്ല മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ജ​ല​നി​ര​പ്പ് 142 അ​ടി​യി​ലേ​ക്ക് ഉ​യ​രും. ഇ​ത് അ​ണ​ക്കെ​ട്ടി​ലെ ജ​ല​ത്തി​​​െൻറ മ​ർ​ദം വ​ർ​ധി​പ്പി​ക്കും. 

ഇ​തു​മൂ​ലം ഡാ​മി​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മോ​യെ​ന്ന ഭീ​തി​യാ​ണ്‌ ജ​നം. ഇൗ ​ആ​ശ​ങ്ക​യി​ൽ രാ​ത്രി ഉ​റ​ങ്ങാ​ൻ​പോ​ലും ക​ഴി​യു​ന്നി​ല്ലെ​ന്ന് അ​വ​ർ പ​റ​യു​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും  ഷ​ട്ട​റു​ക​ൾ തു​റ​ന്ന് വി​ടേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​വു​ക​യും ചെ​യ്താ​ൽ ന​ൽ​കേ​ണ്ട മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നും ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ല്ല. ന​ദീ​തീ​ര​ത്തെ റോ​ഡു​ക​ളി​ൽ വൈ​ദ്യു​തി വി​ള​ക്കു​ക​ൾ പ്ര​കാ​ശി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​തും ന​ട​ന്നി​ല്ല. ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ളാ​ണ് പെ​രി​യാ​ർ ന​ദീ​തീ​ര​ങ്ങ​ളി​ലു​ള്ള​ത്. കാ​ല​വ​ർ​ഷ​ത്തി​ൽ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​പ്പോ​ൾ​ത​ന്നെ ഒ​ട്ടു​മി​ക്ക വീ​ടു​ക​ളും വെ​ള്ള​ത്തി​ലാ​യി​രു​ന്നു. ജ​ല​നി​ര​പ്പ് 142 അ​ടി​യി​ലെ​ത്തി​യാ​ൽ ഡാം ​തു​റ​ന്നു​വി​ടേ​ണ്ടി വ​രും. 

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്ന നി​ല​യി​ൽ മാ​റ്റി​താ​മ​സി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ക​ർ​ഷ​ക​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ല്ല​പ്പെ​രി​യാ​ർ സ​മ​ര​സ​മി​തി ച​പ്പാ​ത്തി​ൽ ന​ട​ത്തി​വ​ന്ന സ​മ​രം വീ​ണ്ടും ശ​ക്ത​മാ​ക്കാ​ൻ ആ​ലോ​ചി​ക്കു​ക​യാ​ണ്. ര​ണ്ട് വ​ർ​ഷ​മാ​യി അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം നി​ർ​ത്തി​െ​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar damwater levelkerala newsmalayalam news
News Summary - Mullapperiyar Water Level High-Kerala news
Next Story