Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ​ന്ധ​ന​...

ഇ​ന്ധ​ന​ നി​കു​തിക്കെതിരെ മുല്ലപ്പള്ളിയുടെ സത്യഗ്രഹം 16ന്

text_fields
bookmark_border
ഇ​ന്ധ​ന​ നി​കു​തിക്കെതിരെ മുല്ലപ്പള്ളിയുടെ സത്യഗ്രഹം 16ന്
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ ഇ​ന്ധ​ന​വി​ല​യി​ല്‍ ചു​മ​ത്തു​ന്ന അ​മി​ത നി​കു​തി കു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​​െൻറ സ​ത്യ​ഗ്ര​ഹം 16ന്​ ​രാ​ജ്ഭ​വ​നു മു​ന്നി​ല്‍ ന​ട​ക്കും.

ഇ​ന്ധ​ന​വി​ല വ​ര്‍ധ​ന​ക്കെ​തി​രെ വാ​ര്‍ഡ് ത​ല​ത്തി​ല്‍ 14ന്​ ​വൈ​കു​ന്നേ​രം പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. 15ന് ​ഡി.​സി.​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselfuel priceFuel taxMullappally Ramachandran
News Summary - Mullappally's Satyagraha against fuel tax on 16th
Next Story