Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനരേന്ദ്ര മോദിയുടേത്...

നരേന്ദ്ര മോദിയുടേത് ഇടുങ്ങിയ ചിന്താഗതി -മുല്ലപ്പള്ളി രാമചന്ദ്രന്‍

text_fields
bookmark_border
നരേന്ദ്ര മോദിയുടേത് ഇടുങ്ങിയ ചിന്താഗതി -മുല്ലപ്പള്ളി രാമചന്ദ്രന്‍
cancel

തിരുവള്ളൂര്‍: ഇ. അഹമ്മദ് എം.പിയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തോട് കാണിച്ച അനാദരവ് വ്യക്തമാക്കുന്നത് നരേന്ദ്രമോദിയുടെ ഇടുങ്ങിയ ചിന്താഗതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ബാബരി മസ്ജിദ് പതനം, ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ പ്രശ്നം തുടങ്ങിയവ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം രാഷ്ട്രീയ പക്വത കാണിച്ചിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തുടങ്ങിയ പൊതുപ്രവര്‍ത്തനം ഐക്യരാഷ്ട്രസഭ വേദികളില്‍വരെ എത്തിച്ച അഹമ്മദ് സാഹിബ് അനുകരണീയ മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimullappally ramachnadran
News Summary - mullappally ramachnadran narendra modi
Next Story