Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായിയാണ് ആർ.എസ്.എസ് പിന്തുണയോടെ മത്സരിച്ചത് -മുല്ലപ്പള്ളി

text_fields
bookmark_border
mullappally-ramachandran
cancel

തിരുവനന്തപുരം: കോണ്‍ഗ്രസ് – ബി.ജെ.പി സഖ്യമെന്ന കോടിയേരിയുടെ ആരോപണത്തിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖാമുഖം ചര്‍ച്ചക്ക് കോടിയേരി തയാറുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

കോടിയേരി പറയുന്നത് പച്ചക്കള്ളമാണ്. ആര്‍.എസ്.എസിന്‍റെ പരസ്യപിന്തുണയോടെ മല്‍സരിച്ചത് പിണറായി വിജയനാണെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mullappally Ramachandran Slams Kodiyeri-Kerala News
Next Story