Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാ മതിലുകളും...

എല്ലാ മതിലുകളും തകർക്കണമെന്നാണ് ഗുരു പറഞ്ഞത് -മുല്ലപ്പള്ളി

text_fields
bookmark_border
എല്ലാ മതിലുകളും തകർക്കണമെന്നാണ് ഗുരു പറഞ്ഞത് -മുല്ലപ്പള്ളി
cancel

ശിവഗിരി: എല്ലാ മതിലുകളും തകർക്കപ്പെടണമെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 86ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന ഉൽഘാടന സ​േ​മ്മ​ള​നത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്‍റെയും മതിലുകൾ തകർക്കപ്പെടണം. ഗുരുതത്വങ്ങൾ പുനർവായനക്ക് വിധേയമാക്കണം. ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാനാണ് ഗുരു ശ്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssivagiri pilgrimagemalayalam newsMullappally Ramachandran
News Summary - mullappally Ramachandran sivagiri pilgrimage -Kerala News
Next Story