Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകപില്‍ മിശ്രയുടെ...

കപില്‍ മിശ്രയുടെ സുരക്ഷ പാരിതോഷികം -മുല്ലപ്പള്ളി

text_fields
bookmark_border
mullappally-ramachandran
cancel
തിരുവനന്തപുരം: ഡല്‍ഹി കലാപത്തി​​െൻറ സൂത്രധാരനും ബി.ജെ.പി നേതാവുമായ കപില്‍ മിശ്രക്ക്​ വൈ കാറ്റഗറി സുരക്ഷ നൽകിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. വിദ്വേഷപ്രസംഗത്തിന് കേസെടുക്കാന്‍ ഹൈകോടതി ഉത്തരവിട്ട ഇയാൾക്ക്​ അതിനുപകരം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണമാണ് നൽകിയിരിക്കുന്നത്. മുസ്​ലിംകളെ കൊന്നൊടുക്കിയതിന് കേന്ദ്രസര്‍ക്കാര്‍ നൽകിയ പാരിതോഷികമാണിതെന്ന്​ മുല്ലപ്പള്ളി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskapil misramalayalam newsMullappally Ramachandran
News Summary - Mullappally Ramachandran Kapil Misra -Kerala News
Next Story