Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാധാകൃഷ്ണൻ പാർട്ടി...

രാധാകൃഷ്ണൻ പാർട്ടി അംഗം പോലുമല്ലെന്ന്​ മുല്ലപ്പള്ളി; യഥാർഥ കോൺഗ്രസുകാർ പാർട്ടി വിടില്ല

text_fields
bookmark_border
രാധാകൃഷ്ണൻ പാർട്ടി അംഗം പോലുമല്ലെന്ന്​ മുല്ലപ്പള്ളി;  യഥാർഥ കോൺഗ്രസുകാർ പാർട്ടി വിടില്ല
cancel

തി​രു​വ​ന​ന്ത​പു​രം: മു​ൻ പി.​എ​സ്.​​സി ചെ​യ​ർ​മാ​നും സം​സ്​​കൃ​ത സ​ർ​വ​ക​ലാ​ശാ​ല വി.​സി​യു​മാ​യി​രു​ന്ന ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ കോ​ൺ​ഗ്ര​സ്​ അം​ഗം പോ​ലു​മ​ല്ലെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള​വ​ർ കോ​ൺ​ഗ്ര​സ്​ വി​ട്ട്​ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്ന ചി​ല വാ​ർ​ത്ത​ക​ൾ സം​ബ​ന്ധി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി​പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യ​ഥാ​ർ​ഥ കോ​ൺ​ഗ്ര​സു​കാ​ർ​ക്കാ​ർ​ക്കും പാ​ർ​ട്ടി വി​ട്ടു​പോ​കാ​നാ​കി​ല്ല. പ​ഴ​യ രാ​മ​ൻ​നാ​യ​രെ ത​നി​ക്ക​റി​യാം.

എ​ന്നാ​ൽ, പു​തി​യ രാ​മ​ൻ​നാ​യ​രെ ത​നി​ക്ക​റി​യി​ല്ല. കോ​ൺ​ഗ്ര​സ്​ ഒ​രി​ക്ക​ലും സം​ഘ്​​പ​രി​വാ​റു​മാ​യി കൂ​ട്ടു​ചേ​ർ​ന്നി​ട്ടി​ല്ല. സി.​പി.​എ​മ്മാ​ണ്​ നേ​ര​ത്തെ ഇ​ത്ത​ര​ക്കാ​രു​മാ​യി ച​ങ്ങാ​ത്ത​മു​ണ്ടാ​ക്കി​യ​ത്. കെ.​ജി. മാ​രാ​ർ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി സി.​പി.​എ​മ്മി​നാ​യി​രു​ന്നു ബ​ന്ധ​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscongress partymalayalam newsMullappally Ramachandran
News Summary - Mullappally Ramachandran on Congress Party-Kerala News
Next Story