Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശരത്തി​െൻറ അച്ഛന്​...

ശരത്തി​െൻറ അച്ഛന്​ മുന്നിൽ വിതുമ്പിക്കരഞ്ഞ്​​ മുല്ലപ്പള്ളി

text_fields
bookmark_border
mullappally
cancel

പെ​രി​യ: വെ​ട്ടേ​റ്റ് മ​രി​ച്ച യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രാ​യ ശ​ര​ത് ലാ​ലി​​െൻറ​യും കൃ​പേ​ഷി​​െ ൻറ​യും വീ​ട്ടി​ല്‍ വി​കാ​ര​നി​ര്‍ഭ​ര​മാ​യ രം​ഗ​ങ്ങ​ൾ. ശ​ര​ത്തി​​െൻറ വീ​ട്ടി​ലെ​ത്തി​യ മു​ല്ല​പ്പ​ള്ളി രാ​ മ​ച​ന്ദ്ര​ന്‍, വീ​ട്ടു​കാ​രു​ടെ സ​ങ്ക​ട​ക്ക​ട​ല്‍ ക​ണ്ട് വി​ങ്ങി​പ്പൊ​ട്ടി.

ദുഃ​ഖം താ​ങ്ങാ​നാ​വാ​തെ നി​ല​ത്തു​വീ​ണ് ക​ര​യു​ക​യാ​യി​രു​ന്ന ശ​ര​ത്തി​​െൻറ സ​ഹോ​ദ​രി അ​മൃ​ത​യെ​യും പി​താ​വ് സ​ത്യ​നെ​യും ആ​ശ്വ​സി​പ്പി​ക്ക​വേ​യാ​ണ് മു​ല്ല​പ്പ​ള്ളി നി​യ​ന്ത്ര​ണം വി​ട്ട് ക​ര​ഞ്ഞ​ത്. കൃ​പേ​ഷി​​െൻറ വീ​ട്ടി​ലും മു​ല്ല​പ്പ​ള്ളി​യു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. ഒാ​ല​ക്കു​ടി​ലി​ലെ ദ​യ​നീ​യ കാ​ഴ്​​ച​യി​ലും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ര​ച്ചി​ലി​ലും വി​കാ​രാ​ധീ​ന​നാ​യ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ പ​ല​കു​റി ക​ണ്ണു​തു​ട​ക്കു​ന്ന​ത്​ കാ​ണാ​മാ​യി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, എം.​എ​ൽ.​എ​മാ​രാ​യ കെ.​സി. ജോ​സ​ഫ്, ശ​ബ​രീ​നാ​ഥ്, ഷാ​ഫി പ​റ​മ്പി​ല്‍, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, അ​ന്‍വ​ര്‍ സാ​ദാ​ത്ത്, കെ.​പി. അ​നി​ല്‍കു​മാ​ര്‍, എം.​പി​മാ​രാ​യ എം.​കെ. രാ​ഘ​വ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, മു​ൻ​മ​ന്ത്രി സി.​ടി. അ​ഹ​മ്മ​ദ​ലി തു​ട​ങ്ങി​യ​വ​രും മു​ല്ല​പ്പ​ള്ളി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullappally RamachandranYouth congress workerYouth congress activist death
News Summary - mullappally in kasargode-kerala news
Next Story