Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി സി.പി.എമ്മിനെ...

പിണറായി സി.പി.എമ്മിനെ രക്ഷിക്കാന്‍ നോക്കട്ടെ –മുല്ലപ്പള്ളി

text_fields
bookmark_border
Mullappally-
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍ഗ്ര​സി​​െൻറ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളി​ല്‍ ത​ല​യി​ടാ​തെ സി.​പി.​എ​മ്മി​​െൻറ ദ​ യ​നീ​യ പ​രാ​ജ​യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ശ്ര​മി​ ക്കേ​ണ്ട​തെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. പി​ണ​റാ​യി​യു​ടെ ഒ​റ്റ​മൂ​ലി കോ​ണ്‍ഗ്ര​സി​ന് ആ​വ​ശ്യ​മി​ല്ല. ബി.​ജെ.​പി​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര ശ​ക്തി​ക​ളു​ടെ മു​ന്ന​ണി​ക്ക് നേ​തൃ​ത്വം ന​ല്‍കി​യ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ശ്ര​മ​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച നേ​താ​വാ​ണ് പി​ണ​റാ​യി‍. ബി.​ജെ.​പി​യെ സ​ഹാ​യി​ക്കു​ക​യെ​ന്ന ല​ക്ഷ്യം മ​ന​സ്സി​ല്‍ സൂ​ക്ഷി​ച്ചാ​ണ് ഇൗ ​നീ​ക്കം ന​ട​ത്തി​യ​ത്. ആ ​പാ​പ​ക്ക​റ അ​ത്ര പെ​ട്ടെ​ന്ന് ക​ഴു​കി​ക്ക​ള​യാ​ന്‍ പി​ണ​റാ​യി​ക്ക്​ സാ​ധി​ക്കി​ല്ല.

സി.​പി.​എ​മ്മി​​െൻറ അ​ന്ത്യ​ക​ർ​മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന നേ​താ​വാ​ണ് പി​ണ​റാ​യി. ബി.​ജെ.​പി​ സ​ര്‍ക്കാ​റി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടും ഇ​ട​പെ​ട​ലും ന​ട​ത്തു​ന്ന​ത്​ കോ​ണ്‍ഗ്ര​സാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ഓ​ര്‍ക്കു​ന്ന​ത് ന​ന്നാ​കും.യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ല്‍ വി​ദ്യാ​ർ​ഥി​ക്ക് കു​ത്തേ​റ്റ സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ഗു​ണ്ട​ക​ളു​ടെ പ​രി​ശീ​ല​ന​ക്ക​ള​രി​യാ​യി സി.​പി.​എം ക​ലാ​ശാ​ല​ക​ളെ മാ​റ്റി. മി​ക്ക ക​ലാ​ശാ​ല​ക​ളും മ​യ​ക്കു​മ​രു​ന്നി​​െൻറ പി​ടി​യി​ലാ​ണ്. മാ​ര​കാ​യു​ധ​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​യി കോ​ള​ജു​ക​ൾ മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്നും മു​ല്ല​പ്പ​ള്ളി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspinarayimullappallymalayalam news
News Summary - mullappali against pinarayi -kerala news
Next Story