Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മു​ല്ല​പ്പെ​രി​യാ​റി​ലെ മ​രം മു​റി; മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞു​കൊ​ണ്ടു​ള്ള നാ​ട​കം -സു​ധീ​ര​ൻ

text_fields
bookmark_border
vm sudheeran
cancel

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​റി​ലെ ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് മ​രം മു​റി​ക്കാ​ൻ ത​മി​ഴ്നാ​ടി​ന് അ​നു​മ​തി ന​ൽ​കി​യ​ സംഭവം മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞു​കൊ​ണ്ടു​ള്ള നാ​ട​കമാണെന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​ഞ്ഞു​കൊ​ണ്ടു​ള്ള നാ​ട​ക​മാ​ണ് ഇ​ത്. ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​റി​യാ​തെ ഒ​രു ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത് അ​ങ്ങേ​യ​റ്റം മോ​ശ​മാ​യ കാ​ര്യ​മാ​ണ്. വ​കു​പ്പ് മ​ന്ത്രി പോലും അ​റി​യാ​തെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മ​ല്ല. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ പൊ​തു താ​ൽ​പ​ര്യ​ത്തെ ഒ​റ്റു​കൊ​ടു​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രി​ന്‍റേത്. അ​നു​മ​തി ന​ൽ​കി​യ​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheeranMullaperiyar
News Summary - Mullaperiyar; The drama that the Chief Minister knows about -vm sudheeran
Next Story