Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ നിറയാൻ...

മുല്ലപ്പെരിയാർ നിറയാൻ ഇനി 12 അടികൂടി; നീരൊഴുക്ക് ശക്തം

text_fields
bookmark_border
മുല്ലപ്പെരിയാർ നിറയാൻ ഇനി 12 അടികൂടി; നീരൊഴുക്ക് ശക്തം
cancel
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ചൊ​വ്വാ​ഴ്ച രാ​വി​ലെ 130 അ​ടി​യാ​യി ഉ​യ​ർ​ന്നു. അ ​ണ​ക്കെ​ട്ട് നി​റ​ഞ്ഞ് ഇ​ടു​ക്കി​യി​ലേ​ക്ക് ജ​ലം ഒ​ഴു​കാ​ൻ ഇ​നി 12 അ​ടി ജ​ലം കൂ​ടി മ​തി​യാ​കും. 142 അ​ടി​യാ​ണ് അ ​ണ​ക്കെ​ട്ടി​​െൻറ അ​നു​വ​ദ​നീ​യ സം​ഭ​ര​ണ അ​ള​വ്.

അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. സെ​ക്ക​ൻ​ഡി​ൽ 2404 ഘ​ന​അ​ടി ജ​ല​മാ​ണ് അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് 1700 ഘ​ന അ​ടി ജ​ലം തു​റ​ന്നു​വി​ട്ടി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഔ​ദ്യോ​ഗി​ക​മാ​യി ജ​ലം തു​റ​ന്നു​വി​ടും മു​മ്പ് ഇ​ത്ര കൂ​ടി​യ അ​ള​വി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ജ​ലം ഒ​ഴു​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar dam
News Summary - mullaperiyar dam
Next Story