Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരില്‍ മുജാഹിദ്...

കരിപ്പൂരില്‍ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
കരിപ്പൂരില്‍ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
cancel

​കൊ​ണ്ടോ​ട്ടി: ‘വി​ശ്വ മാ​ന​വി​ക​ത​ക്ക് വേ​ദ​വെ​ളി​ച്ചം’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ മു​ജാ​ഹി​ദ് പ​ത്താം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് വ്യാ​ഴാ​ഴ്ച ക​രി​പ്പൂ​രി​ലെ ‘വെ​ളി​ച്ചം’ ന​ഗ​രി​യി​ല്‍ തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 3.30നാ​ണ് ഉ​ദ്ഘാ​ട​നം. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ പാ​റ​പ്പു​റ​ത്ത് മൊ​യ്തീ​ന്‍കു​ട്ടി ഹാ​ജി (ബാ​വ ഹാ​ജി) അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എ​ള​മ​രം ക​രീം എം.​പി, ഡോ. ​ബി. ര​വി പി​ള്ള, പ​രോ​ക്ഷ മാ​ര്‍ഗ വി​ജ്ഞാ​ന കേ​ന്ദ്രം അ​ധ്യ​ക്ഷ​ന്‍ ആ​ത്മ​ദാ​സ് യ​മി, ഫാ​ദ​ര്‍ സ​ജീ​വ് വ​ര്‍ഗീ​സ്, ചെ​റു​വ​യ​ല്‍ രാ​മ​ന്‍, ജെ​യി​ന്‍ ടെ​മ്പി​ള്‍ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ര​മേ​ശ് ജി. ​മേ​ത്ത, ബു​ദ്ധി​സ്റ്റ് ഉ​പാ​സ​ക​ന്‍ ആ​ചാ​ര്യ പ​വി​ത്ര​ന്‍, കാ​ലി​ക്ക​റ്റ് പാ​ര്‍സി അ​ന്‍ജൂ​മ​ന്‍ പ്ര​സി​ഡ​ന്റ് സു​ബി​ന്‍ മാ​ര്‍ഷ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ക്കും. ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ സു​വ​നീ​ര്‍ പ്ര​കാ​ശ​നം ചെ​യ്യും. രാ​വി​ലെ 10ന് ​ ‘യൂ​നി​റ്റി മീ​റ്റ്’ സി.​എ. സ​ഈ​ദ് ഫാ​റൂ​ഖി ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍ന്ന് ‘ദി ​ഐ​ഡി​യ ഓ​ഫ് ഇ​ന്ത്യ’ പ​രി​പാ​ടി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രാ​യ കെ.​പി. ശ​ശി​കു​മാ​റും ഷാ​ജ​ഹാ​ന്‍ മ​ട​മ്പാ​ട്ടും സം​വ​ദി​ക്കും. വൈ​കു​ന്നേ​രം 7.45ന് ‘​മ​തേ​ത​ര ഇ​ന്ത്യ​യു​ടെ ഭാ​വി’ സംവാദം നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur10th Mujahideen State Conference
News Summary - Mujahid state conference started today in Karipur
Next Story