Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുജാഹിദ്​...

മുജാഹിദ്​ പ്രസ്​ഥാനത്തിന്​ ഒളിയജണ്ടകളില്ല -അബ്​ദുല്ലക്കോയ മദനി

text_fields
bookmark_border
abdulla-koya-madani
cancel

പയ്യോളി: ഇസ്​ലാം മതവും മുജാഹിദ്​ പ്രസ്​ഥാനവും തുറന്ന പുസ്​തകമാണെന്ന് കെ.എൻ.എം സംസ്​ഥാന പ്രസിഡൻറ്​ ടി.പി. അബ്​ദുല്ലക്കോയ മദനി. ദേശീയ നേതാക്കളുൾപ്പെ​െട നവോത്ഥാന നായകർ നേതൃത്വം നൽകിയ മുജാഹിദ്​ പ്രസ്​ഥാനത്തിന്​ ഒളിയജണ്ടകളില്ലെന്നും അബ്​ദുല്ലക്കോയ മദനി പറഞ്ഞു. മുജാഹിദ്​ ഒമ്പതാം സംസ്​ഥാന സമ്മേളനത്തി​​െൻറ കോഴിക്കോട്​  നോർത്ത്​ ജില്ല പ്രചാരണം പയ്യോളിയിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmujahidmalayalam newstp abdulla koya madani
News Summary - Mujahid Leader tp abdulla koya madani -Kerala News
Next Story