Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഹമ്മദ് റഫീഖ് മൗലവി നിര്യാതനായി

text_fields
bookmark_border
Muhammad Rafiq Maulavi
cancel

ചൊവ്വര: എറണാകുളം ബ്രോഡ്‌വേ മസ്ജിദ് മുൻ ഇമാം മുഹമ്മദ് റഫീഖ് മൗലവി നിര്യാതനായി. ഞായറാഴ്ച പുലർച്ചെ 3.30ന് വസതിയിലായിരുന്നു മരണം.

ആഴ്ചകളോളം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏതാനും ദിവസം മുമ്പാണ് വീട്ടിലേക്ക് മടങ്ങിയത്. ഖബറടക്കം ചൊവ്വര ചുള്ളിക്കാട് ജുമാ മസ്ജിദിൽ ഇന്ന് ഉച്ചക്ക് 12ന്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muhammad Rafiq Maulavi passed away
Next Story