Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഹമ്മദ്​ ഹനീഷ്​...

മുഹമ്മദ്​ ഹനീഷ്​ പൊതുവിദ്യാഭ്യാസ സെക്രട്ടറി

text_fields
bookmark_border
Mohammed Hanish
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യാ​യി എ.​പി.​എം. മു​ഹ​മ്മ​ദ്​ ഹ​നീ​ഷി​െ​ന നി​യ​മി​ച്ച് ഉ​ത്ത​ര​വാ​യി. നി​ല​വി​ൽ വ്യ​വ​സാ​യ വ​കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യ ഹ​നീ​ഷി​ന്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​െൻറ അ​ധി​ക ചു​മ​ത​ല​യാ​ണ് ന​ൽ​കി​യ​ത്.

പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​​ക്ര​ട്ട​റി എ. ​ഷാ​ജ​ഹാ​ൻ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​റാ​യി നി​യ​മി​ത​നാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഹ​നീ​ഷി​ന്​ ചു​മ​ത​ല ന​ൽ​കി​യ​ത്. ഇ​തി​നു​​പു​റ​മെ വ​ഖ​ഫ്​ വ​കു​പ്പി​െൻറ​യും കൈ​റ്റ്​ ചെ​യ​ർ​മാ​ൻ പ​ദ​വി​യും ഹ​നീ​ഷി​നാ​യി​രി​ക്കും. നേ​ര​​ത്തേ പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യാ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റാ​യും ഹ​നീ​ഷ്​ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സ്​​പോ​ർ​ട്​​സ്​ യു​വ​ജ​ന കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ക​സ​ന വ​കു​പ്പ്​ സെ​ക്ര​ട്ട​റി പു​നീ​ത്​ കു​മാ​റി​നും പൊ​തു​ഭ​ര​ണ വ​കു​പ്പി​ൽ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല ഗ​താ​ഗ​ത സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ലി​നും ന​ൽ​കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SecretaryPublic EducationMuhammad Hanish
News Summary - Muhammad Hanish is the Secretary of Public Education dept
Next Story