Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ടിയുടെ സാഹിത്യ സൃഷ്​ടികൾ, നോവലുകൾ, തിരക്കഥകൾ

text_fields
bookmark_border
എം.ടിയുടെ സാഹിത്യ സൃഷ്​ടികൾ, നോവലുകൾ, തിരക്കഥകൾ
cancel

നാലുകെട്ട്​, മഞ്ഞ്​, കാലം,അസുരവിത്ത്​, വിലാപയാത്ര, പാതിരാവും പകൽവെളിച്ചവും,അറബിപ്പൊന്ന്​(എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയത്​ ) , രണ്ടാമൂഴം, വാരാണസി.

കഥാസമാഹാരങ്ങൾ

രക്​തം പുരണ്ട മണൽത്തരികൾ, ഇരുട്ടി​െൻറ ആത്​മാവ്​, ഓളവും തീരവും, കുട്ടേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗ്ഗം തുറക്കുന്ന സമയം, നി​െൻറ ഒാർമക്ക്​, ഒാപ്പോൾ, വാനപ്രസ്​ഥം, എം.ടിയുടെ തെര​െ​ഞ്ഞടുത്ത കഥകൾ, ഡാർ എസ്​ സലാം, വെയിലും നിലാവും, കളിവീട്​, വേദനയുടെ പൂക്കൾ, ഷെർലക്ക്​.


യാത്രാ വിവരണം

ആൾകൂട്ടത്തിൽ തനിയെ, ബാല സാഹിത്യം, ദയ എന്ന പെൺകുട്ടി,മാണിക്യ കല്ല്​,നാടകം,ഗോപുര നടയിൽ

തിരക്കഥകൾ

അക്ഷരങ്ങൾ, അടിയൊഴുക്കുകൾ,അഭയംതേടി,അമൃതം ഗമയ,അസുരവിത്ത്,ആരണ്യകം,ആൾക്കൂട്ടത്തിൽ തനിയെ,ഇടനിലങ്ങൾ,ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഇരുട്ടി​െൻറ ആത്മാവ്​,ഉത്തരം,എന്ന് സ്വന്തം ജാനകിക്കുട്ടി,ഏഴാമത്തെ വരവ്,ഏഴാമത്തെ വരവ്,ഒരു ചെറുപുഞ്ചിരി, ഒരുവടക്കൻ വീരഗാഥ,ഓപ്പോൾ,ഓളവും തീരവും,കടവ്,കുട്ട്യേടത്തി,കേരള വർമ്മ പഴശ്ശിരാജ,താഴ്‌വാരം,തീർത്ഥാടനം ,ദയ ,നഖക്ഷതങ്ങൾ,നഗരമേ നന്ദി,നിഴലാട്ടം, നിർമാല്യം,പകൽക്കിനാവ്,പഞ്ചാഗ്നി,പരിണയം,പെരുന്തച്ചൻ,ബന്ധനം,മുറപ്പെണ്ണ്,രംഗം,വിൽക്കാനുണ്ട് സ്വപ്നങ്ങൾ, വെള്ളം,വൈശാലി,ബന്ധനം,മുറപ്പെണ്ണ്,വിൽക്കാനുണ്ട് സ്വപ്നങ്ങൾ,വെള്ളം ,വൈശാലി,സദയം,സുകൃതം,നീലത്താമര.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - M.T. Vasudevan Nair's literary works and novels
Next Story