Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നുണ പ്രചരിപ്പിച്ച് കലാപം ഉണ്ടാക്കാൻ സി.പി.എം ശ്രമം -എം.ടി രമേശ്
text_fieldsbookmark_border
തിരുവനന്തപുരം: നാട്ടില്‍ നുണ പ്രചരിപ്പിച്ച് കലാപം ഉണ്ടാക്കാൻ സി.പി.എം ശ്രമിക്കുന്നുവെന്ന് ബി.ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. കോടിയേരിക്ക് നേരെ ബി.ജെ.പി ആക്രമണം നടത്തിയിട്ടില്ല.. ഒന്നുകില്‍ സി.പി.എം പ്രവര്‍ത്തകന്‍റെ കയ്യിലിരുന്ന ബോംബായിരിക്കും പൊട്ടിയത് അല്ലെങ്കില്‍ സി.പി.എമ്മിലെ ചേരിതിരിവിന്‍റെ ഭാഗമാണ് ആക്രമണമെന്നും എം.ടി രമേശ് പറഞ്ഞു.
പത്മ പുരസ്‌കാരത്തില്‍ കേരളത്തില്‍ നിന്നുളള അംഗങ്ങളെ തഴയാതിരിക്കാന്‍ ബി.ജെ.പി ഇടപെടല്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് രാഷ്ട്രീയ വിവേചനം ഇല്ലാതെ കേരളത്തില്‍ നിന്നുളള അര്‍ഹതപ്പെട്ടവര്‍ക്ക് പുരസ്‌ക്കാരം ലഭിച്ചതെന്നും ബി.ജെ.പി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
