Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എസ്​.എഫ്​ സെക്ര​ട്ടേറിയറ്റ്​ മാർച്ചിൽ സംഘർഷം

text_fields
bookmark_border
MSF-MARCH-17.07.2019
cancel

തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജിലെ അക്രമ സംഭവങ്ങളുമായി ബന്ധ​പ്പെട്ട്​ എം.എസ്​.എഫ്​ സെക്ര​ട്ടേറിയറ്റി ലേക്ക്​ സംഘടിപ്പിച്ച പ്രതിഷേധ​ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ സെക്ര​ട്ടേറിയറ്റിലേക്ക്​ കടക്കാൻ അനുവദിക്കാതെ പൊലീസ്​ തടഞ്ഞതോടെയാണ്​ സംഘർഷമുണ്ടായത്​.

തുടർന്ന്​ പൊലീസ്​ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷത്തിൽ എം.എസ്​.എഫ്​ സംസ്ഥാന പ്രസിഡൻറ്​ മിസ്​ഹബ്​ കീഴയരിയൂ​ർ ഉൾപ്പെ​െട നിരവധി പേർക്ക്​ പരിക്കേറ്റു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - msf secretariat march clash -kerala news
Next Story