Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രൊവിഡൻസ് സ്കൂളിലെ...

പ്രൊവിഡൻസ് സ്കൂളിലെ ഹിജാബ് വിലക്കിനെതിരെ എം.എസ്.എഫ് മാർച്ച്

text_fields
bookmark_border
പ്രൊവിഡൻസ് സ്കൂളിലെ ഹിജാബ് വിലക്കിനെതിരെ എം.എസ്.എഫ് മാർച്ച്
cancel

കോഴിക്കോട്: പ്രൊവിഡൻസ് സ്കൂളിലെ ഹിജാബ് വിലക്കിനെതിരെ എം.എസ്.എഫ് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി റഹൂഫ്, ഹരിത ജില്ലാ പ്രസിഡന്റ് റിസ്‍വാന ഷെറിൻ, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്നാദ് ചോറാദ്, ജില്ലാ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ശമീർ പാഴൂർ, എ.പി ഹംസ, മുഹമ്മദ് പേരോട്, നൂറുദ്ദീൻ ചെറുവറ്റ, സബിത് മായനാട്, അനസ് കടലാട്ട് എന്നിവർ സംസാരിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:msfhijabrow
News Summary - msf protest
Next Story