Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എസ്.എഫ് നേതാവ് കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
MSF leader died in road mishap in Karnataka
cancel
camera_alt

സല്‍മാൻ ഫാരിസ്

കൽപറ്റ: വയനാട് സ്വദേശിയായ യുവാവ് കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു. എം.എസ്.എഫ് കല്‍പറ്റ നിയോജകമണ്ഡലം സെക്രട്ടറി സല്‍മാൻ ഫാരിസ് (22) ആണ് മരിച്ചത്. മൈസൂരിനടുത്ത് നഞ്ചൻഗോഡ് വെച്ചുണ്ടായ അപകടത്തിലാണ് മരണം. സല്‍മാനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MSF leader died in road mishap in Karnataka
Next Story