Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേതാക്കളെ പൂട്ടിയിട്ട...

നേതാക്കളെ പൂട്ടിയിട്ട സംഭവത്തിൽ എം.എസ്​.എഫ്​ ഭാരവാഹികൾക്ക്​ സസ്പെൻഷൻ

text_fields
bookmark_border
നേതാക്കളെ പൂട്ടിയിട്ട സംഭവത്തിൽ എം.എസ്​.എഫ്​ ഭാരവാഹികൾക്ക്​ സസ്പെൻഷൻ
cancel

കോഴിക്കോട്: എം.എസ്​.എഫ്​ സംസ്ഥാന കൗൺസിൽ യോഗത്തിൽ നേതാക്കളെ പൂട്ടിയിട്ട സംഭവത്തിൽ ആറ്​ ഭാരവാഹികളെ മുസ്​ലിംല ീഗ്​ സസ്​പെൻഡ്​ ചെയ്​തു. കാമ്പസ്​ കൗൺസിൽ കൺവീനർ മുഫീദ്​ റഹ്​മാൻ നാദാപുരം, കോഴിക്കോട്​ ജില്ല വൈസ്​ പ്രസിഡൻറ്​ അഡ്വ കെ.ടി ജാസിം, കൊടുവള്ളി മണ്ഡലം പ്രസിഡൻറ്​ കെ.പി റാഷിദ്​, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അർഷാദ്​ ജാതിയേരി, ഇ.കെ ഷഫാഫ്​, ഷബീർ അലി​ തെക്കേകാട്ട്​ എന്നിവർക്കാണ്​ സസ്​പെൻഷൻ.

പാർട്ടി അ​ന്വേഷണ കമീഷൻ റിപ്പോർട്ടി​​​െൻറ അടിസ്ഥാനത്തിലാണ്​ നടപടി. ചേരി തിരിഞ്ഞുള്ള പ്രവർത്തനം നടത്തിയെന്ന്​ കമീഷൻ കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlmalayalam newsmsf kerala stateKozhikode News
News Summary - msf kerala state, iuml, calicut news, malayalam news
Next Story