Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.​​എ​​സ്....

എം.​​എ​​സ്. സ്വാ​​മി​​നാ​​ഥ​​ൻ: വയനാടിന് വിലപ്പെട്ട സംഭാവന നൽകിയ മഹാപ്രതിഭ

text_fields
bookmark_border
ms swaminathan
cancel
camera_alt

പു​​ത്തൂ​​ർ​​വ​​യ​​ൽ എം.​​എ​​സ്. സ്വാ​​മി​​നാ​​ഥ​​ൻ ഗ​​വേ​​ഷ​​ണ നി​​ല​​യം സ​​ന്ദ​​ർ​​ശി​​ച്ച​​പ്പോ​​ൾ പ്ര​​ഫ. എം.​​എ​​സ്. സ്വാ​​മി​​നാ​​ഥ​​ൻ കു​​ട്ടി​​ക​​ളു​​മാ​​യി സം​​വ​​ദി​​ക്കു​​ന്നു

പു​​ത്തൂ​​ര്‍വ​​യ​​ലി​​ൽ തു​​ട​​ങ്ങി​​യ എം.​​എ​​സ്. സ്വാ​​മി​​നാ​​ഥ​​ൻ ഗ​​വേ​​ഷ​​ണ നി​​ല​​യം വ​​യ​​നാ​​ടി​​ന്റെ അ​​ഭി​​മാ​​ന​​മാ​​യി ത​​ല​യു​​യ​​ർ​​ത്തി നി​​ർ​​ത്താ​​ൻ എം.​​എ​​സ്. സ്വാ​​മി​​നാ​​ഥ​​ൻ ന​​ൽ​​കി​​യ സം​​ഭാ​​വ​ന​​ക​​ൾ വി​​ല​​പ്പെ​​ട്ട​​താ​​ണ്. ഗ​​വേ​​ഷ​​ണ​​നി​​ല​​യ​​ത്തി​​ലൂ​​ടെ പ​​ക​​രം​​വെ​​ക്കാ​​നാ​​വാ​​ത്ത സേ​​വ​​ന​​മാ​​ണ് ഡോ.​ ​സ്വാ​​മി​​നാ​​ഥ​​ന്‍ വ​​യ​​നാ​​ട​​ന്‍ ജ​​ന​​ത​​ക്ക് ന​​ൽ​​കി​​യ​​ത്.

ഭ​​ക്ഷ്യ സു​​ര​​ക്ഷ​​യും കാ​​ർ​​ഷി​​ക ജൈ​​വ​​വൈ​​വി​​ധ്യ സം​​ര​​ക്ഷ​​ണ​​വും ല​​ക്ഷ്യ​​മാ​​ക്കി 1997ലാ​ണ് ​ക​​ൽ​​പ​​റ്റ പു​​ത്തൂ​​ർ​​വ​​യ​​ലി​​ൽ സാ​​മൂ​​ഹി​​ക കാ​​ർ​​ഷി​​ക ജൈ​​വ വൈ​​വി​​ധ്യ കേ​​ന്ദ്രം ആ​​രം​​ഭി​​ച്ച​​ത്. ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​രു​​ടെ​​യും ആ​​ദി​​വാ​​സി വി​​ഭാ​​ഗ​​ത്തി​​ൽ​​പെ​​ടു​​ന്ന​​വ​​രെ​​യും കാ​​ർ​​ഷി​​ക വൈ​​വി​​ധ്യ സം​​ര​​ക്ഷ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ ശാ​​സ്ത്രീ​​യ​​മാ​​യി പി​​ന്തു​​ട​​രു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ​സ്ഥാ​​പ​​നം പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച​​ത്.

കാ​​ർ​​ഷി​​ക ജൈ​​വ വൈ​​വി​​ധ്യ സം​​ര​​ക്ഷ​​ണ​​ത്തോ​​ടൊ​​പ്പം അ​​വ​​രു​​ടെ ഉ​​പ​​ജീ​​വ​​ന​ മാ​​ർ​​ഗം പ​​രി​​പോ​​ഷി​​പ്പി​​ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് കേ​​ന്ദ്ര​​ത്തി​​ന്റെ ഗ​​വേ​​ഷ​​ണ വി​​ജ്ഞാ​​ന വ്യാ​​പ​​നം ല​​ക്ഷ്യ​​മാ​​ക്കി പ്ര​​ഫ. എം.​​എ​​സ്. സ്വാ​​മി​​നാ​​ഥ​​ൻ ല​​ക്ഷ്യം​വെ​​ച്ച​​ത്. ഭ​​ക്ഷ്യ​വി​​ള​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണം, അ​​വ​​യു​​ടെ ഉ​​ൽ​​പാ​​ദ​​ന ക്ഷ​​മ​​ത വ​​ർ​​ധി​​പ്പി​​ക്ക​​ൽ, ഗു​​ണ​​മേ​​ന്മ​​യേ​​റി​​യ വി​​ത്തു​​ക​​ളും ന​ടീ​ൽ വ​​സ്തു​​ക്ക​​ളും ല​​ഭ്യ​​മാ​​ക്ക​​ൽ, ശാ​​സ്ത്രീ​​യ കൃ​​ഷി​രീ​​തി പ്രോ​​ത്സാ​​ഹി​​പ്പി​​ക്ക​​ൽ, അ​​തി​​നു​​ള്ള ഗ​​വേ​​ഷ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യാ​​ണ് ഈ ​​കേ​​ന്ദ്ര​​ത്തി​​ന്റെ പ്ര​​ധാ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ.

നെ​​ല്ലി​​ന​​ങ്ങ​​ളു​​ടെ വൈ​​വി​​ധ്യം സം​​ര​​ക്ഷി​​ക്കാ​നും ഉ​​ൽ​​പാ​​ദ​​ന ക്ഷ​​മ​​ത വ​​ർ​​ധി​​പ്പി​​ക്കാ​​നും ക​​ർ​​ഷ​​ക​​രു​​മാ​​യി ചേ​​ർ​​ന്ന് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. കി​​ഴ​​ങ്ങു​​വി​​ള​​ക​​ൾ, നാ​​ട​​ൻ പ​​ച്ച​​ക്ക​​റി വി​​ള​​ക​​ൾ, വ​​ന്യ ഭ​​ക്ഷ്യ​​വി​​ള​​ക​​ൾ എ​​ന്നി​​വ​​യു​​ടെ സം​​ര​​ക്ഷ​​ണ​​വും ന​​ട​​ത്തു​​ന്നു. പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ​​ത്തി​​നു​വേ​​ണ്ടി​​യു​​ള്ള ഗ​​വേ​​ഷ​​ണം, വി​​ജ്ഞാ​​ന വ്യാ​​പ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളെ ശാ​​ക്തീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു.

പ​​ശ്ചി​​മ​​ഘ​​ട്ട​​ത്തി​​ലെ വം​​ശ​​നാ​​ശ​​ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന സ​​സ്യ​വൈ​​വി​​ധ്യം സം​​ര​​ക്ഷി​​ക്കാ​​നും സ്ഥാ​​പ​​നം പ്ര​​ധാ​​ന പ​​ങ്കു​വ​​ഹി​​ക്കു​​ന്നു. വം​​ശ​​നാ​​ശ​​ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന 160ഓ​ളം മ​​ര​​ങ്ങ​​ളെ ക​​ണ്ടെ​​ത്തി അ​​വ​​യെ സം​​ര​​ക്ഷി​​ക്കാ​​ൻ കേ​​ന്ദ്ര​​ത്തി​​ന് സാ​​ധി​​ച്ചി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS Swaminathan
News Summary - M.S. Swaminathan: A great genius who made a valuable contribution to Wayanad
Next Story