Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി വികസന...

കൊച്ചി വികസന കമീഷണറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു

text_fields
bookmark_border
കൊച്ചി വികസന കമീഷണറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു
cancel

കൊച്ചി: ജില്ലാ വികസന കമീഷണറായി(ഡി.ഡി.സി) എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു. 2018 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. 2019-ല്‍ എറണാകുളത്ത് അസിസ്റ്റന്റ് കലക്ടറായി ജോലിയില്‍ പ്രവേശിച്ച മാധവിക്കുട്ടി തിരുവനന്തപുരം സബ് കലക്ടര്‍, തിരുവനന്തപുരം, കോഴിക്കോട് ജില്ലാ വികസന കമീഷണര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ജില്ലാ വികസന കമീഷണറുടെ ചുമതലയ്‌ക്കൊപ്പം വൈറ്റില മൊബിലിറ്റി ഹബ് മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ തുടങ്ങിയ അധിക ചുമതലകളും വഹിക്കും.

Show Full Article
TAGS:MS MadhavikuttyDevelopment Commissioner
News Summary - MS Madhavikutty took charge as Kochi Development Commissioner
Next Story