Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള സർവകലാശാല സെനറ്റ്...

കേരള സർവകലാശാല സെനറ്റ് ഉപതെരഞ്ഞെടുപ്പിൽ ഡോ.എം.എസ് ലതക്ക്​ ജയം

text_fields
bookmark_border
കേരള സർവകലാശാല സെനറ്റ് ഉപതെരഞ്ഞെടുപ്പിൽ ഡോ.എം.എസ് ലതക്ക്​ ജയം
cancel

കേരള സർവകലാശാല സെനറ്റ് ഉപതെരഞ്ഞെടുപ്പിൽ പ്രിൻസിപ്പൽ മണ്ഡലത്തിൽ എ.കെ.പി.സി.ടി.എ സ്ഥാനാർത്ഥിയായി മത്സരിച്ച ചാത്തന്നൂർ എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ.എം.എസ്.ലത വിജയിച്ചു. .

ഫലപ്രഖ്യാപനത്തിനു ശേഷം ചേർന്ന അനുമോദന യോഗത്തിൽ എ.കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ.ടി.ആർ.മനോജ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.എം.വിജയൻ പിള്ള, സംസ്ഥാന സർവീസ് സെൽ കൺവീനറും സെനറ്റ് സ്ഥാനാർഥിയുമായ ഡോ.പ്രമോദ് എൻ, എ.കെ.പി.സി.ടി.എ തിരുവനന്തപുരം ജില്ല ജോയിൻറ്​ സെക്രട്ടറി എൻ.കെ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala university
News Summary - ms latha won the election
Next Story