Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ആർ. മുരളിയെ...

എം.ആർ. മുരളിയെ സ്ഥാനാർഥിയാക്കാത്തത് വിഭാഗീയത മൂലമെന്ന് സി.പി.എം വിലയിരുത്തൽ

text_fields
bookmark_border
എം.ആർ. മുരളിയെ സ്ഥാനാർഥിയാക്കാത്തത് വിഭാഗീയത മൂലമെന്ന് സി.പി.എം വിലയിരുത്തൽ
cancel
camera_alt

 എം.ആർ. മുരളി

പാ​ല​ക്കാ​ട്​: ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പാ​ർ​ട്ടി നേ​താ​വ്​ എം.​ആ​ർ. മു​ര​ളി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ത്ത​ത് വി​ഭാ​ഗീ​യ​ത മൂ​ല​മെ​ന്ന് സി.​പി.​എം പാ​ല​ക്കാ​ട് ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റി​െൻറ വി​ല​യി​രു​ത്ത​ൽ. മു​ര​ളി​യെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത ഒ​റ്റ​പ്പാ​ലം ഏ​രി​യ ക​മ്മ​റ്റി​െ​ക്ക​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് വ്യാ​ഴാ​ഴ്​​ച ചേ​ർ​ന്ന ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ ഉ​യ​ർ​ന്ന​ത്.

ഷൊ​ർ​ണൂ​രി​ലെ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കാ​ൻ 15 ന് ​വീ​ണ്ടും ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് ചേ​രും. എം.​ആ​ർ. മു​ര​ളി​യി​ല്ലാ​തെ ജി​ല്ല ക​മ്മി​റ്റി​ക്ക് സ​മ​ർ​പ്പി​ച്ച ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല ക​മ്മി​റ്റി മ​ര​വി​പ്പി​ച്ച് തി​രി​ച്ച​യ​ച്ചി​രു​ന്നു.

മു​ര​ളി​യെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി എ.​കെ. ബാ​ല​ന​ട​ക്ക​മു​ള്ള സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​േ​ൻ​റ​യും നി​ല​പാ​ട്. എ​ന്നാ​ൽ, ഭൂ​രി​പ​ക്ഷ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ര​ളി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കേ​ണ്ട​ന്ന നി​ല​പാ​ടി​ൽ ഒ​റ്റ​പ്പാ​ലം ഏ​രി​യ ക​മ്മി​റ്റി​യി​ലെ ഒ​രു വി​ഭാ​ഗം ഉ​റ​ച്ചു​നി​ന്നു.

തു​ട​ർ​ന്ന്​ ചേ​ർ​ന്ന ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് യോ​ഗ​മാ​ണ് ചി​ല​ർ ഇ​പ്പോ​ഴും വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നെ​ന്ന് വി​ല​യി​രു​ത്തി​യ​ത്. രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഏ​രി​യ ക​മ്മി​റ്റി​ക്ക​തി​രെ​യും ഒ​രു പ്ര​മു​ഖ ജി​ല്ല ക​മ്മി​റ്റി അം​ഗ​ത്തി​നെ​തി​രെ​യും ഉ​യ​ർ​ന്ന​തെ​ന്നാ​ണ് വി​വ​രം.

വി​മ​ത പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് പാ​ർ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ എം.​ആ​ർ. മു​ര​ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െൻറ വി​ശ്വ​സ്​​ത​നാ​യാ​ണ് ജി​ല്ല​യി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്.

മു​ര​ളി​യെ കൂ​ടാ​തെ നി​ല​വി​ലെ വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്ന ആ​ർ. സു​നു​വി​നേ​യും ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം പു​ക​യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMlocal body election 2020SectarianismMR Murali
News Summary - MR Murali was not nominated due to sectarianism -CPM
Next Story