Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനപ്രതിനിധികൾ ഒരു ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക്​ നൽകണം - വി.എസ്​

text_fields
bookmark_border
ജനപ്രതിനിധികൾ ഒരു ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക്​ നൽകണം - വി.എസ്​
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ എല്ലാ എം.പിമാരും എം.എല്‍.എമാരും ഒരു ലക്ഷം രൂപയെങ്കിലും സംഭാവന ചെയ്യണമെന്ന് വി.എസ് അച്യുതാനന്ദന്‍. താന്‍ ഇത് നേരത്തെ ചെയ്തുകഴിഞ്ഞതാണ്. സംസ്ഥാന ജീവനക്കാരോടും മറ്റുള്ളവരോടും ഒരു മാസത്തെ ശമ്പളമാണ് സംഭാവനയായി നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ജനപ്രതിനിധികളാണ് അവര്‍ക്ക് മാതൃക കാട്ടേണ്ടതെന്നും വി.എസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MP's and MLA's Gave One Lakh Rupees to Relief Fund, VS - Kerala News
Next Story