Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2023 5:02 PM IST Updated On
date_range 23 Sept 2023 5:02 PM ISTഎം.പി എ.എം. ആരിഫിന്റെ മാതാവ് അന്തരിച്ചു
text_fieldsbookmark_border
ആലപ്പുഴ: ആലപ്പുഴ എം.പി എ.എം. ആരിഫിന്റെ മാതാവ് സുബൈദ (84) അന്തരിച്ചു.മൃതദേഹം ആരിഫ് എം.പിയുടെ വീടായ ആലപ്പുഴ ഇരവുകാട് വാർഡിൽ ആരുണ്യം വീട്ടിൽ.
ഖബറടക്കം ഞായറാഴ്ച്ച രാവിലെ എട്ടിന് ആലപ്പുഴ കിഴക്കേ ജുമാമസ്ജിദ് (മസ്താൻപള്ളി) ഖബർസ്ഥാനിൽ നടക്കും. ഭർത്താവ്: പരേതനായ മജീദ്. മറ്റ് മക്കൾ: എ.എം.അൻവാസ്, എ.എം. അൻസാരി. മരുമക്കൾ: ഡോ. ഷഹ്നാസ് ആരിഫ് (പ്രൈം ഹോമിയോപ്പതിക് ഹെൽത്ത് കെയർക്ലിനിക്സ്, ഇരവുകാട്), റോഷ്നി, ഖയർനിസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

