Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കേ​ന്ദ്ര​സ​ർ​ക്കാ​ർ...

‘കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം അ​ഭി​ന​ന്ദ​നാ​ർ​ഹം’ -എം.​പി. അ​ഹ​മ്മ​ദ്

text_fields
bookmark_border
‘കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം അ​ഭി​ന​ന്ദ​നാ​ർ​ഹം’ -എം.​പി. അ​ഹ​മ്മ​ദ്
cancel

​കോ​ഴി​േ​ക്കാ​ട്​: സ്വ​ർ​ണ​ത്തി​ന് മേ​ലു​ള്ള ജി.​എ​സ്.​ടി മൂ​ന്നാ​യി നി​ജ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര​സ​ർ​ക്കാ​റി​​​െൻറ തീ​രു​മാ​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്ന് മ​ല​ബാ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​പി. അ​ഹ​മ്മ​ദ് അ​റി​യി​ച്ചു. ഇ​ത് സ്വ​ർ​ണാ​ഭ​ര​ണ​മേ​ഖ​ല​യു​ടെ അ​ഭി​വൃ​ദ്ധി​ക്ക് സ​ഹാ​യ​ക​മാ​വു​ക​യും അ​തു​വ​ഴി ധാ​രാ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഈ ​രം​ഗ​ത്ത് സൃ​ഷ്​​ടി​ക്കു​ക​യും ചെ​യ്യും. നി​കു​തി​വെ​ട്ടി​പ്പും ക​ള്ള​ക്ക​ട​ത്തും ത​ട​യു​ന്ന​തി​ന് കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​റി​​​െൻറ നി​കു​തി​വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ എ​ല്ലാ സ്വ​ർ​ണാ​ഭ​ര​ണ​വ്യാ​പാ​രി​ക​ളി​ൽ നി​ന്നും കൃ​ത്യ​മാ​യി നി​കു​തി പി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ദു​ബൈ​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabar goldmp ahammed
News Summary - mp ahammed malabar gold
Next Story